ഖത്തര്‍ : കേരള ഇസ്‍ലാമിക് സെന്‍റര്‍ അംഗീകൃത ഏജന്‍സിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിശുദ്ധ ഉംറയാത്ര ഫെബ്രുവരി 16 ബുധനാഴ്ച പുറപ്പെടും. ബുക്കിംഗ് ആരംഭിച്ചു. യാത്ര ആഗ്രഹിക്കുന്നവര്‍ ദോഹ ജദീദിലെ സുന്നി സെന്‍ററുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 44357991, 77438650
- സകരിയ്യ മാണിയൂര്‍ -