നിലാമുറ്റം ഉറൂസ്‌ തത്സമയം ഓണ്‍ലൈന്‍ ആയി ലഭ്യം

ഈ മാസം വരെ നീണ്ടുനില്‍ക്കുന്ന മലബാറിലെ പ്രശസ്ത സിയാറത്ത്‌ കേന്ദ്രമായ കണ്ണൂരിലെ നിലാമുറ്റം ഉറൂസ്‌ നേര്‍ച്ച ഈ വരുന്ന 25  തുടരും. ഉറൂസിന്റെ  മുഴുവന്‍ പരിപാടികളും ഇന്ത്യന്‍ സമയം രാത്രി 9 മുതല്‍ തത്സമയം കേരള - ഇസലാമിക് ‌- ക്ലാസ്സ്‌ - റൂമില്‍ ശ്രവിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ഇരിക്കൂര്‍  മേഖലാ പ്രവര്‍ത്തകര്‍ നമുക്കായി അവസരമൊരുക്കുന്നുണ്ട്‌....ദയവായി ഏവരെയും അറിയിക്കുക..ഈ അതുല്യ ആത്മീയ പരിപാടികളില്‍ പങ്കെടുത്ത് പുണ്യം നേടുക.