മലപ്പുറം: മേല്‍മുറി എസ്.കെ.എസ്.എഫ് ക്ലസ്റ്ററിന്റെ കീഴില്‍ തിങ്കളാഴ്ച
പ്രാര്‍ഥനാദിനമായി ആചരിച്ചു. സയ്യിദ് നിയാസലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് നൗഫല്‍ തങ്ങള്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഹസന്‍ ദാരിമി,
ഉമര്‍ ഫൈസി, ഷംസുദ്ദീന്‍, ഹനീഫ, അബ്ദുനാസര്‍ ദാരിമി, മന്‍സൂറലി, സാദിഖലി
എന്നിവര്‍ പ്രസംഗിച്ചു.