മഞ്ചേരി: മുനിസിപ്പല്‍ ഈസ്റ്റ് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ് സയ്യിദ് ഹാഷിം
തങ്ങള്‍ പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ.എം. സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ആഷിക് കുറ്റിപ്പുറം ക്ലാസ്സെടുത്തു. കെ. അബ്ദുറഹ്മാന്‍, ഇ.പി.
മുജീബ് ഫൈസി, യൂസഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.