ദുബൈ എസ്.കെ.എസ്.എസ്.എഫ്. മെംബര്‍ഷിപ്പ് കാമ്പയിന്‍

ദുബൈ എസ്.കെ.എസ്.എസ്.എഫ്. മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി നിര്‍വഹിക്കുന്നു