എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികം

മുട്ടില്‍: എസ്.കെ.എസ്.എസ്.എഫ്. മുട്ടില്‍ യൂണിറ്റ് ദശവാര്‍ഷികാഘോഷം മെയ് 16, 17, 18 തിയ്യതികളില്‍ നടക്കും. മുഹമ്മദ്കുട്ടി ഹസനി ഉദ്ഘാടനം ചെയ്യും. 16, 17 തിയ്യതികളില്‍ കണ്ണൂര്‍ സുബൈറും സംഘവും അവതരിപ്പിക്കുന്ന 'മിസ്‌റിലെ പൂനിലാവ്' കഥാപ്രസംഗം ഉണ്ടാകും. 18ന് 'പരിഹാരം പ്രാര്‍ഥനായിലൂടെ' എന്ന വിഷയത്തില്‍ പ്രഭാഷണം.