ഖുര്‍ആന്‍ സെന്ററില്‍ പ്രവേശനം

കുഞ്ഞോം: വയനാട് മുസ്‌ലിം ഓര്‍ഫനേജ് ശരീഫ ഫാത്തിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ സെന്റര്‍ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം തുടങ്ങി. അപേക്ഷാ സ്വീകരണവും കൂടിക്കാഴ്ചയും മെയ് 23-ന് പത്തുമണിക്ക് സെന്ററില്‍ നടക്കും.