ജ്ഞാനതീരം വിജ്ഞാനമത്സരം

കല്പറ്റ: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജ്ഞാനതീരം വിജ്ഞാനമത്സരപ്പരീക്ഷയുടെ ജില്ലാതലമത്സരം തിങ്കളാഴ്ച ഒമ്പതുമണിക്ക് മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസ്സയില്‍ നടക്കും. എ.ഡി.എം. കെ.വിജയന്‍ ഉദ്ഘാടനംചെയ്യും. റഹീം മലപ്പുറം, പി.സി.താഹിര്‍, എം.എം.താഹിര്‍, എം.കെ.റഷീദ് എന്നിവര്‍ നേതൃത്വംനല്‍കും