എസ്.കെ.എസ്.എസ്.എഫ്. സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തി.

മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ്. കല്ലിയോട് ഇല്ലത്തുംമൂല ശാഖയുടെ ആഭിമുഖ്യത്തില്‍ 35 കുട്ടികള്‍ക്ക് സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തി.

പി.പി.വി. മൂസ്സ പ്രസംഗിച്ചു. പി.വി.എസ്. മൂസ്സ മരുന്നുകള്‍ വിതരണം ചെയ്തു. മേഖലാ പ്രസിഡന്റ് ജലീല്‍ ദാരിമി, മുജീബ് കല്ലിയോട്, പി.എം.എസ്. തങ്ങള്‍, കെ.എം. മുഹമ്മദ്, അബ്ദുറഹിമാന്‍ ദാരിമി, ഹുസ്സൈന്‍ കല്ലിയോട് എന്നിവര്‍ സംബന്ധിച്ചു.