സമസ്ത ജില്ലാ സന്ദേശയാത്ര ഇന്ന്

കൊടുവള്ളി: കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി മുഹമ്മദ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്ത ജില്ലാ ആദര്‍ശ സന്ദേശയാത്ര 10ന് രാമനാട്ടുകരയില്‍ നിന്നാരംഭിക്കും. വൈകിട്ട് ഏഴിന് കൊടുവള്ളിയില്‍ സമാപിക്കും. സമാപനസമ്മേളനത്തില്‍ എന്‍.വി. ഖാലിദ് മുസ്‌ല്യാര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിക്കും.