പ്രതികളെ പിടികൂടണം

തിരൂര്‍: ബി.പി അങ്ങാടിയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രചാരണജാഥ അലങ്കോലപ്പെടുത്തി അംഗങ്ങളെ ആക്രമിച്ചവരെ പിടികൂടണമെന്ന് തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം. റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്തു. ഇ. സാജിത് അധ്യക്ഷതവഹിച്ചു. എം.എ. ഖാദിര്‍, ഐ.പി. സമദ്, ഇസ്മായില്‍, റഫീഖ് പുല്ലൂര്‍, ജബ്ബാര്‍, കെ.സി. നൗഫല്‍, ഐ.പി. അബു എന്നിവര്‍ പ്രസംഗിച്ചു.