ഇസ്‌ലാമിക കലാമേള

കല്പറ്റ: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക കലാമേള മെയ് 12, 13 തീയതികളില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ഹാളില്‍ നടക്കും. ആറ് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 750 പേര്‍ പങ്കെടുക്കും. 12ന് ഒമ്പതുമണി മുതല്‍ സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗത്തിലും 13ന് സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും മത്സരങ്ങളള്‍ നടക്കും.