നമ്മെ നയിച്ച മഹാന്മാരായ നേതാക്കള്‍

സമസ്ത കേരള ജംഇയ്യത്തുല് ഉലമ

പ്രസിഡണ്ുമാര്

സയ്യിദ് അബ്ദുറഹ്മാന് ബാഅലവി മുല്ലക്കോയ തങ്ങള് (1926-1932)

മൗലാനാ പാങ്ങില് അഹമ്മദ് കുട്ടി മുസ്ലിയാര് (1932-1946)

മൗലാനാ അബ്ദുല് ബാരി മുസ്ലിയാര് (1946-1965)

മൗലാനാ കെ.കെ സ്വദഖത്തുല്ല മുസ്ലിയാര് (1965-1967)

മൗലാനാ കണ്ണിയ്യത്ത് അഹ്മ്മദ് മുസ്ലിയാര് (1967-1993)

മൗലാനാ കെ.കെ അബൂബക്കര് ഹസ്രത്ത് (1993-1995)

സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള് അല് അസ്ഹരി (1995-2004)

സെക്രട്ടറിമാര്:

പി.വി മുഹമ്മദ് മൗലവി കോഴിക്കോട്(1926-1950)

മൗലാനാ അയിനിക്കാട് പി. ഇബ്രാഹീം മുസ്ലിയാര് (1950-1975)

മൗലാനാ വാണിയമ്പലം അബ്ദുറഹ്മാന് മുസ്ലിയാര് (1975-1981)

ശംസുല് ഉലമ .കെ അബൂബക്കര്മുസ്ലിയാര് (1975-1996)

സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ വിദ്യാഭ്യാസ ബോര്ഡ്

പ്രസിഡണ്ുമാര്

മൗലാനാ പറവണ്ണ മുഹ്യുദ്ദീന് കുട്ടി മുസ്ലിയാര് (1951-1957)

മൗലാനാ അയിനിക്കാട് പി. ഇബ്രാഹീം മുസ്ലിയാര് (1957-1975)

മൗലാനാ വാണിയമ്പലം അബ്ദുറഹ്മാന് മുസ്ലിയാര് (1975-1981)

മൗലാനാ സയ്യിദ് അബ്ദുറഹ്മാന് കുഞ്ഞിക്കോയ തങ്ങള് (1981-1989)

മൗലാനാ ടി.കെ. എം ബാവ മുസ്ലിയാര് (1989-)

സെക്രട്ടറിമാര്

കെ.പി ഉസ്മാന് സാഹിബ് (1951-1957)

ശൈഖുനാ കോട്ടുമല അബൂബക്കര് മുസ്ലിയാര് (1957-1987)

മൗലാനാ കെ.ടി മാനുമുസ്ലിയാര് (1987-2009)

സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന്

1959 മുതല് 1972 വരെ സംഘം പ്രസിഡണ് മൗലാനാ വാണിയമ്പലം അബ്ദുറഹ്മാന് മുസ്ലിയാര്

1973 മുതല് 1995 വരെ മൗലാനാ കെ.കെ. അബൂബക്കര് ഹസ്രത്ത്.

1995 മുതല് 2000 വരെ മൗലാനാ കെ.വി മുഹമ്മദ് മുസ്ലിയാര്

2000 മുതല് 2004 വരെ മൗലാന എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്.

1975 മുതല് 1977 വരെ ടി.കെ അബ്ദുല്ല മൗലവി (വൈസ്.പ്രസിഡണ്)

1977 മുതല് 1987 വരെ എം.എം ബഷീര് മുസ്ലിയാര്

1987 മുതല് 1994 വരെ സി.എച് ഹൈദ്രോസ് മുസ്ലിയാര്

1989 മുതല് 1995 വരെ കെ.വി മുഹമ്മദ് മുസ്ലിയാര് (ജനറല് സെക്രട്ടറി)

1995 മുതല് 1998 വരെ കെ.പി ഉസ്മാന് സാഹിബ് (ട്രഷറര്)

1998 മുതല് 2004 വരെ എന്..എം അബ്ദുല്ഖാദിര് (ട്രഷറര്)

അല്ലാഹു ഇവരോടൊപ്പം നമ്മെ സ്വര്ഗത്തില് ഒരുമിച്ച് കൂട്ടട്ടെ.. ആമീന്