ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍

തറോപ്പൊയില്‍: തറോപ്പൊയില്‍ ടൗണില്‍ ഇസ്‌ലാമിക് സ്റ്റഡിസെന്റര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി, കേളോത്ത് ഇബ്രാഹിം ഹാജി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, വി.പി. സലിംഹാജി, രാമത്ത് മുനീര്‍ എന്നിവര്‍ സംസാരിച്ചു