എസ്.കെ.എസ്.എസ്.എഫ് വെട്ടത്തൂര്‍ ശാഖാ സമ്മേളനം ഇന്ന് തുടങ്ങും

മേലാറ്റൂര്‍: എസ്.കെ.എസ്.എഫ് വെട്ടത്തൂര്‍ ശാഖാ സമ്മേളനം 10ന് വെട്ടത്തൂര്‍ എ.എം.യു.പി സ്‌കൂളിലെ ശിഹാബ് തങ്ങള്‍ നഗറില്‍ തുടങ്ങും.തിങ്കളാഴ്ച രാത്രി 7.30ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ശാഖാസമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് 'യൗവനം വിവേകത്തോടെ' എന്ന വിഷയത്തെക്കുറിച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.