സി.എം.ഉസ്താദ് അനുസ്മരണം 15ന്

പുത്തിഗെ:അംഗടിമുഗര്‍ ശാഖ എസ്.വൈ.എസ് - എസ്.കെ.എസ്.എസ്.എഫ് - എസ്.ബി.വി. സമ്മേളനവും സി.എം.ഉസ്താദ് അനുസ്മരണവും 15ന് അംഗടിമുഗറില്‍ നടക്കും. കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണ കന്നഡ ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്‌ബോധനം നടത്തും. മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മുസ്‌ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.