അല്‍ഐന്‍
: അല്‍ഐന്‍
സുന്നി യൂത്ത് സെന്‍ററിന്‍റെ
ആഭിമുഖ്യത്തില്‍ വര്‍ഷം
തോറും വിപുലമായ പരിപാടികളോടെ
നടത്തിവരാറുള്ള നബിദിനാഘോഷം
17/01/2014 വെള്ളിയാഴ്ച്ച
വൈകുന്നേരം 4.30ന്
ദാറുല്‍ഹുദാ ഇസ്ലാമിക് സ്കൂള്‍
അങ്കണത്തില്‍ വെച്ച് നടക്കും.
ഉസ്താത്
അത്തിപ്പറ്റ മുയ്തീന്‍ കുട്ടി
മുസ്ലിയാരുടെ നേതൃത്വത്തില്‍
ആണ് പരിപാടികള്‍ നടക്കുക.
പരിപാടിയുടെ
വിജയത്തിനായി സയ്യിദ് വി.പി.
പൂകോയ തങ്ങള്‍
ചെയര്‍മാനും, ഇ.കെ.
മൊയ്തീന്‍
ഹാജി കണ്‍വീനറുമായ വിപുലമായ
സ്വാഗത സംഘ കമ്മിറ്റിക്ക്
രൂപം നല്‍കി. മരക്കാര്‍
ഹാജി വേങ്ങര, കുഞാലസ്സന്‍
ഹാജി വേങ്ങര, ഖാസിം
കോയ തങ്ങള്‍ , ഇ
.കെ.ബക്കര്‍
തിരുന്നാവായ, ശാഹുല്‍
ഹമീദ് ഹാജി, സൈനുദ്ധീന്‍
കുറുമ്പത്തൂര്‍ ,
അബ്ദുറഹ്‍മാന്‍
മുസ്ലിയാര്‍ ഇരിങ്ങാവൂര്‍
, അബ്ദുല്‍
വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ,
ഹംസ നിസാമി
പായിപ്പുല്ല്, റഷീദ്
അന്‍വരി, ശഹുല്‍
ഹമീദ് ഹാജി, അബ്ദുല്‍
മജീദ് ഹുദവി, അബൂബക്കര്‍
ഹാജി, കുഞ്ഞാപ്പു,
മുഹമ്മദലി
ഹാജി, മൊയ്തീന്‍
ഹാജി, അബ്ദു
റഹ്‍മാന്‍ ഹാജി, ഹംസഹാജി,
ഉമ്മര്‍ കോയ
ഹാജി, അലവിക്കുട്ടി
ഹാജി തുടങ്ങി നിരവധി പേര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.
- sainu alain