കുന്നുംപുറം മേഖലാ ആദര്‍ശ സമ്മേളനം(REC)

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംപ്രേഷണം ചെയ്‌ത കുന്നുംപുറം മേഖലാ ആദര്‍ശ സമ്മേളനത്തിലെ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുഹമ്മദ്‌ യാമന്തളി, അലവി ദാരിമി കുഴിമണ്ണ എന്നിവരുടെ പ്രഭാഷണങ്ങള്‍ പൂർണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക