മനാമ: സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റായി സ്‌ഥാനമേറ്റ പ്രമുഖ പണ്ഡിതനും വാഗ്‌മിയുമായ സയ്യിദ് ഫക്‌റുദ്ധീന്‍ത ങ്ങള്‍ക്ക് സ്വീകരണവും 30വര്‍ഷത്തിന്‍മേലെ സമസ്‌ത മദ്‌റസാ അദ്ധ്യാപകനായി ജോലി നിര്‍വഹിച്ചുവരുന്ന എം.സി. അലവി മുസ്ലിയാര്‍ക്ക് യാത്രയയപ്പും സമസ്‌ത ഖുർ ആന്‍സ്റ്റഡിസെന്റര്‍വിദ്യാര്‍ഥികള്‍ നല്‍കി. ഖുര്‍ആനിന്റെമാസ്‌മരികതയും, പാരായണ നിയമസഹിതം
പഠികുന്നതിന്റെമഹത്വവും ഭൌതീക പാരത്രിക നേട്ടങ്ങളും പ്രസംഗ മദ്ധ്യേ തങ്ങള്‍ വിദ്യാര്‍ഥികളെഉണര്‍ത്തി. സെക്രട്ടറിഎസ്.എം . അബ്ദുല്‍വാഹിദ്‌അദ്യക്ഷതവഹിച്ച ചടങ്ങില്‍ഷംസു പാനൂര്‍സ്വാഗതവും, വി.കെ.കുഞ്ഞഹമദ്‌ഹാജി, ഇബ്രാഹിംകുന്നോത്ത്, ഓ.വി. ഹമീദ്,റിയാസ് പുതുപണം, ജെ.പിമൊയ്‌ദുഹാജി, ജമാല്‍, അബ്ദുള്ള, മജീദ്‌ചോലക്കോട്‌എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചു. മുസ്‌തഫ പാനൂര്‍ നന്ദിയും പറഞ്ഞു.