കോഴിക്കോട് നടന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തിനു മുന്നോടിയായി നൌഷാദ് അഹ്‌സനിയും ജിശാന്‍ മാഹിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണംഇവിടെകേൾക്കാം. എന്തുകൊണ്ട് സമസ്‌തയിലേക്ക് എന്ന സിഡി കോഴിക്കോട് വെച്ച് വിതരണം ചെയ്യാന്‍ വേണ്ടി താന്‍ റെക്കോര്‍ഡു ചെയ്യുന്നുണ്ടെന്നതടക്കമുള്ള നിരവധി വിവരങ്ങള്‍ നൌഷാദ് അഹ്‌സനി ഇതിലൂടെ പങ്കു വെക്കുന്നുണ്ട്.
ഇതോടെ പ്രസ്‌തുത സി.ഡിക്ക് മറുപടിയായി ഇറക്കിയ രണ്ടാം സിഡിയും തുടര്‍ന്നുള്ള പത്രക്കുറിപ്പും വരെ അഹ്‌സനിയെ ഭീഷണിപ്പെടുത്തി ഇറക്കിയാതാണെന്നു കൂടുതല്‍ വ്യക്തമാകുന്നു.
ഇതോടെ പ്രസ്‌തുത സി.ഡിക്ക് മറുപടിയായി ഇറക്കിയ രണ്ടാം സിഡിയും തുടര്‍ന്നുള്ള പത്രക്കുറിപ്പും വരെ അഹ്‌സനിയെ ഭീഷണിപ്പെടുത്തി ഇറക്കിയാതാണെന്നു കൂടുതല്‍ വ്യക്തമാകുന്നു.