ബഹ്റൈനിൽ എം.സി അലവി മുസ്‌ലിയാര്‍ക്ക് യാത്രയയപ്പ്‌നല്‍കി

മനാമ: ബഹ്‌റൈൻ സമസ്തയുടെ സ്ഥാപിത കാല പ്രവർത്തകനും ഭാരവാഹിയും മദ്രസ്സാ-ഖുർആൻ ക്ലാസ്സ്‌ മുഅല്ലിമുമായ എം.സി അലവി മുസ്‌ലിയാര്‍ക്ക് മനാമ  ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയ ര്‍സെക്കന്‍ഡറി മദ്‌റസാ മുഅല്ലിമീങ്ങ ള്‍യാത്രയയപ്പ് നല്‍കി. എം.സി മുഹമ്മദ് മുസ്‌ലിയാര്‍, ഫൈസ ല്‍ദാരിമി, സലാം ബാഖവി, ഇബ്‌റാ ഹീംദാരിമി, ശിഹാ ബ്മുസ്‌ലിയാ ര്‍കോ'ക്കല്‍ എി വ ര്‍ആശംസക ള്‍അര്‍പ്പിച്ചു. മൂസമുസ്‌ ലിയാ ര്‍വണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങി ല്‍ഇബ്‌റാഹിം ദാരിമി സ്വാഗതം പറഞ്ഞു.