എസ്.വൈ.എസ് ബദിയടുക്ക പഞ്ചായത്ത് സമ്മേളനം ചൊവ്വാഴ്ച

ബദിയടുക്ക :എസ്.വൈ.എസ്ബ ദിയടുക്ക പഞ്ചായത്ത് സമ്മേളനം നാളെ (ചൊവ്വ)വൈകുന്നേരം നാല് മണി ക്ക്ബീജന്തടു ക്കയില്‍ വെച്ച് നടക്കും. മുഹമ്മദ് മുസ്ലിയാര്‍ മുണ്ടോള്‍ പതാക ഉയര്‍ത്തും. കെ.എസ് അലിതങ്ങള്‍ കുമ്പോ ല്‍പ്രാര്‍ത്ഥന നടത്തും. പരിപാടി ഹമീദ് ഹാജി ചര്‍ളടുക്കയുടെ അദ്ധ്യക്ഷതയില്‍ ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. യു.എം. അബ്ദുറഹ്മാന്‍ മൗലവി, എം.എ. ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ,അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, അബ്ദുസലാം ദാരിമി ആലംപാടി, ഇ.പി.ഹംസ ത്തുസഅദി, മാഹിന്‍ കേളോട്ട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഫസലുറഹ്മാന്‍ ദാരിമി, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്,കുഞ്ഞാമു പൈക്ക,ആലിക്കുഞ്ഞി ദാരിമി,മൂസ മുസ്ലിയാര്‍ ഉബ്രങ്കള, ബി.എച്ച്.അബ്ദുല്ല കുഞ്ഞ, സി.എ. അബൂബക്കര്‍,അന്‍വര്‍ ഓസോണ്‍,മുനീര്‍ ഫൈസി,അബ്ദുല്‍ റസാഖ് അര്‍ശദി,സിദ്ധിഖ്‌ബെളിഞ്ചം,ആദം ദാരിമി,അബ്ദുല്‍ റസാഖ് ദാരിമി,അശ്‌റഫ് ഹുദവി പാടലടുക്ക,ചിശ്തി ഹുദവി നായന്‍മാര്‍മൂല,കെ.കെ,അശ്‌റഫ്‌ഫൈസി. അശ്‌റഫ് ഫൈസി കിന്നിംഗാര്‍,ബദ്‌റുദ്ദീന്‍ താസിം,മജീദ് മൗലവി നാരംമ്പാടി, ബി.എം. ഇബ്രാഹിം, കെ.കെ.അബ്ദുല്ല,കെ.ടി.ഇബ്രാഹിം,ലത്വീഫ് ബി.എം, തുടങ്ങിയവര്‍ സംബന്ധിക്കും.