"ജിശാന്‍ മാഹിയും മുഹമ്മദ്‌ യാമന്തളിയും തമ്മിലടിയിലോ?". വിഘടിത കുപ്രചണങ്ങള്‍ക്ക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം മറുപടി

"വ്യാജകേശത്തിനെതിരെ ഒറ്റക്കെട്ട്‌, കുപ്രചരണം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരും"

ചില സാങ്കേതിക കാരണങ്ങളാല്‍ പതിവുപോലെ ഓണ്‍ലൈനിലെത്താന്‍ കഴിയാതിരുന്ന  ജിശാന്‍ മാഹിയെ കുറിച്ചും മുഹമ്മദ്‌ യാമന്തളിയെ കുറിച്ചും കുപ്രചണങ്ങള്‍ തുടരുന്ന വിഘടിതര്‍ക്ക്‌ വായടപ്പന്‍ മറുപടി നല്‍കി ജിശാന്‍ മാഹിയും മുഹമ്മദ്‌ യാമന്തളിയും കഴിഞ്ഞ ദിവസം രാത്രി ക്ലാസ്സ്‌ റൂമിന് വേണ്ടി നടത്തിയ ടെലഫോണ്‍ സംഭാഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ടു. പതിവ്‌ ചര്‍ച്ചകള്‍ക്കിടയിലാണ്‌ ഒരു സഖാഫി ഈ ദുഷ്‌പ്രചരണം ക്ലാസ്സ്‌ റൂമിലും നടത്തിയത്‌. 
 കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ പതിവു ചര്‍ച്ചകളും സംശയ നിവാരണവും ഇന്നും തുടരും. 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സ്‌ റൂമിന്റെ തല്‍സമയ സംപ്രേഷണം ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.