വ്യക്തി ഹത്യ തുടര്‍ന്നാല്‍ കാന്തപുരത്തെ തുറന്നു കാണിക്കുമെന്ന്‌ മുഹമ്മദ്‌ യാമന്തളിയുടെ മുന്നറിയിപ്പ്‌.

ഓണ്‍ലൈൻ :വിഘടിത കൂടാരം വിട്ട്‌ സമസ്‌തയിലെത്തിയ മുഹമ്മദ്‌ യാമന്തളിക്കെതിരെ ഓണ്‍ലൈനിലൂടെയും സോഷ്യല്‍ നെറ്റുവര്‍ക്കുകകളിലൂടെയും മറ്റും തുടരുന്ന ദുഷ്‌പ്രചരണങ്ങള്‍ അവസാനിപ്പിച്ച്‌ ആദര്‍ശത്തെ ആദര്‍ശം കൊണ്ട്‌ നേരിടാന്‍വിഘടിതര്‍  തയ്യാറാകുന്നില്ലെങ്കില്‍ കാന്തപുരത്തെ ചൈല്‍ഡ്‌ ലൈന്‍ വരെ എത്തിക്കുന്ന വീഡിയോകള്‍ താന്‍ പുറത്തു വിടുമെന്ന്‌ മുഹമ്മദ്‌ യാമന്തളി മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ദിവസം തന്റെ ഫൈസ്‌ബുക്ക്‌ സ്റ്റാറ്റസിലൂടെയാണ്‌ അദ്ധേഹം ഇക്കാര്യം അറിയിച്ചത്‌.
സ്റ്റാറ്റസ്‌ ഇപ്രകാരമാണ്: "സംഘടനാ പരവും ആദര്‍ശ പരവുമായ പ്രശ്ങ്ങളും മറ്റും പറഞ്ഞു കാന്തപുരം വിഭാഗത്തിനെതിരെ ഞാന്‍ വന്നപ്പോള്‍ ആദര്‍ശപരമായി മറുപടി പറഞ്ഞു പിടിച്ചു നില്ക്കാന്‍ കഴിയാത്ത എ പി വിഭാഗം ഇപ്പോള്‍ വ്യക്തി ആക്ഷേ പവുമായിരംഗത്ത് വ ന്നിരിക്കുന്നു. ആദര്‍ശമില്ലതവന്റെഅവസാന ആയുധം! നാണമില്ലാത്ത വിഭാഗത്തിന്റെ മുഖമുദ്ര! .അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും കൂട്ടി കളവു പ്രചരണം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ ശൈഖുനയുടെ
ഹോട്ട് VEDIO ഞാന്‍ പുറത്തു വിടും ഇന്ഷാ അല്ലാ ...കൂടെ മൂന്നു ഇരകളായ ആണ്‍കുട്ടികളെയും. അത് ചൈല്‍ഡ് ലൈന്‍ വരെ പോകും.. പോരിനു തയ്യാറെങ്കില്‍ വരൂ കാന്തപുരം ഭക്ത ശിരോമാനികളെ..............അല്ലെങ്കില്‍ ആദര്‍ഷവുമായി ഏറ്റുമുട്ടാന്‍ വാ അതാണ് ആണത്തം