ഖുര്‍ആന്‍ പാരായണ മത്സരം

കല്പറ്റ: കുഞ്ഞോം ഡബ്ല്യു.എം.ഒ. ശരീഫ ഫാത്വിമ തഹ്ഫീദുല്‍ ഖുര്‍ ആന്‍ സെന്റര്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ മദ്രസ വിദ്യാര്‍ഥികള്‍ക്ക് മെയ് 22ന് പത്തുമണിക്ക് കെല്ലൂര്‍ നാലാംമൈല്‍ ജമാലിയ കോളേജില്‍ ഖുര്‍ ആന്‍ പാരായണ മത്സരം നടത്തും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ മെയ് 18ന് അഞ്ച് മണിക്ക് മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04935 235777, 9605402878.