എസ്.കെ.എസ്.എസ്.എഫ് സമ്മര്‍ക്യാമ്പ് ഇന്ന്

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ഫോളി ഏജ് സമ്മര്‍ ക്യാമ്പ് ശനിയാഴ്ച കൈതവളപ്പ് എന്‍.ഐ മദ്രസയില്‍ നടക്കും. കാലത്ത് ഒമ്പതിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.