ശരീഅത്ത് കോളേജ് ഉദ്ഘാടനം ഇന്ന്

ഊരകം: കുറ്റാളൂര്‍ ബദ്‌രിയ നഗറില്‍ തുടങ്ങുന്ന ശരീഅത്ത് കോളേജ് തിങ്കളാഴ്ച ഏഴിന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും.