പുളിക്കല്‍
: വലിയപറമ്പ്
ആലക്കപറമ്പ് യൂണിറ്റ് SYS,SKSSF
കമ്മിറ്റി സംഘടിപ്പിക്കുന്ന
മദ്ഹുറസൂല്‍ പ്രഭാഷണവും SYS
60-ാം വാര്‍ഷിക
സമ്മേളന പ്രചാരണവും
ജനുവരി 31 ഫെബ്രുവരി
01 (വെള്ളി,
ശനി)
ദിവസങ്ങളില്‍
വൈകീട്ട് 7 മണിക്ക്
ശംസുല്‍ ഉലമ നഗറില്‍ നടക്കും.
ജനുവരി 31
ന് ബഹു.
ജൌഹര്‍ മാഹിരി കരിപ്പൂര്‍
മദ്ഹ് റസൂല്‍ പ്രഭാഷണവും
ഫെബ്രുവരി 01 ന്
ബഹു. മുസ്തഫ മാസ്റ്റര്‍
മുണ്ടുപാറ പ്രചരണ പ്രഭാഷണവും
നടത്തും.
- Abduljaleel Anakkachery