കരുവാരകുണ്ട്: മാമ്പറ്റ ജംദാദുല്‍ ഇസ്‌ലാം മദ്രസ പൂര്‍വ വിദ്യാര്‍ഥി സംഗമം റെയ്ഞ്ച് സെക്രട്ടറി പി. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കെ.എ. റഷീദ് ഫൈസി, വി.എ. ഗഫൂര്‍ മൗലവി പ്രസംഗിച്ചു. ഭാരവാഹികള്‍: ശിബിലുറഹ്മാന്‍ (പ്രസി), ഇര്‍ഷാദ്. സി.കെ, ജാസിര്‍. എന്‍.കെ (വൈ. പ്രസി), ജംഷാദ്. പി.എച്ച് (ജന. സെക്ര), ആബിദ്. കെ, ആഷിഖ്. എന്‍ (ജോ. സെക്ര), സഫീര്‍. കെ.കെ (ട്രഷ).