കാസറകോട്
: പെതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ ഭാഗമായി
SKSSF ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തില്‍
60 ഇന
പരിപാടികള്‍ സംഘടിപ്പിക്കാന്‍
ജില്ലാ സെക്രട്ടറിയേറ്റ്
യോഗം തീരുമാനിച്ചു.
പരിപാടികളുടെ
പ്രഖ്യാപനവും ജില്ലാ തല
പ്രചരണോല്‍ഘാടനവും ഡിസംബര്‍
12 ന്
വ്യാഴാഴ്ച്ച വൈകുന്നേരം 4
മണിക്ക് കുമ്പള
മേഖലയിലെ സീതാംഗോളിയില്‍
വെച്ച് നടത്തും. യോഗത്തില്‍
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹീം
ഫൈസി ജെഡിയാര്‍ , ഹാഷിം
ദാരിമി ദേലംപാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാരിസ് ദാരിമി
ബെദിര, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍ , സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, സലാം
ഫൈസി പേരാല്‍ , ഹമീദ്
ഫൈസി കൊല്ലമ്പാടി, മുനീര്‍
ഫൈസി ഇടിയടുക്ക, മുഹമ്മദലി
നീലേശ്വരം, ശമീര്‍
കുന്നുംങ്കൈ, മഹ്മൂദ്
ദേളി, മുഹമ്മദ്
ഫൈസി കജ, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, കെ.
എച്ച്.
അഷ്‌റഫ് ഫൈസി
കിന്നിങ്കാര്‍ , ഹാരിസ്
ഹസനി മെട്ടമ്മല്‍ ,
സുബൈര്‍ നിസാമി
കളത്തൂര്‍ , യൂനുസ്
ഹസനി, ഖലീല്‍
ഹസനി ചൂരി, സിദ്ദീഖ്
ബെളിഞ്ചം, യൂസുഫ്
വെടിക്കുന്ന് തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict
Committee