കല്ലടിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ജനുവരി 26ന് കല്ലടിക്കോട്‌വെച്ച് നടത്തുന്ന മനുഷ്യജാലിക ഫണ്ട് ഉദ്ഘാടന ം കല്ലടിക്കോട് ഹസനാത്തുല്‍ ജാരിയ്യാത്ത് മദ്‌റസയില്‍ വെച്ച് അബ്ദുള്ളഹാജി വാഴമ്പുറം, പി.എ. മുഹമ്മദ്ഹാജി തുപ്പനാട് എന്നിവരില്‍ നിന്ന് സ്വീകരിച്ച് സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജീല്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി ഫൈസി നിര്‍വ്വഹിച്ചു.
സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രിതങ്ങള്‍, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഹബീബ്‌ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ടി.എച്ച്. സുലൈമാന്‍ ദാരിമി, ടി.ടി. ഉസ്മാന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, ഷമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍ഫൈസി അക്കിയമ്പാടം, വി.കെ. മുഹമ്മദ്കുട്ടി കുന്തിപ്പുഴ, നാസര്‍ഫൈസി കാഞ്ഞിരംകുന്ന്, നിസാബുദ്ദീന്‍ ഫൈസി, റഹീം ഫൈസി, സലാം ഫൈസി നെല്ലായ, അബൂതാഹിര്‍ മേപ്പറമ്പ്, സലീം ഫൈസി കോണിക്കഴി, മുഹമ്മദ് ഫൈസി കരിമ്പ, സലീം ഫൈസി തുപ്പനാട്, അഷ്‌റഫ്
ഫൈസി കുന്തിപ്പുഴ, ഹാജിസാദാലിയാഖത്തലിഖാന്‍, എം. പി. അബ്ദുല്‍ഖാദിര്‍, യൂസുഫ് പാലക്കല്‍, അലിഅസ്‌ക്കര്‍ കരിമ്പ, മുജീബ് കോണിക്കഴി, സൈതുമുഹമ്മദ് ഫൈസി, സക്കീര്‍ മൗലവി, ആരിഫ് അന്‍വരി, വി.സി. ഉസ്മാന്‍, ശാഫിഫൈസി കോല്‍പ്പാടം, ആരിഫ് ചങ്ങലീരി, ആബിദ് ഫൈസി, മുഹമ്മദ്കുട്ടി കുന്തിപ്പുഴ, മുസ്തഫ ദാരിമി, മുജീബ് ഫൈസി, കരീം മുസ്‌ലിയാര്‍ സംബന്ധിച്ചു.