രജിസ്ടേഷന് www.trendinfo.org - വെബ്സൈറ്റിൽ 'അകാദമിക്ക് അസംബ്ലി' ലിങ്ക് ഉപയോഗിക്കുക
മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എസ്.കെ. എസ്.എസ്. എഫിന്റെ വിദ്യാഭ്യാസ വിഭാഗം ട്രെന്റ് അതിന്റെ പ്രവർത്തന മേഖലയിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു കൊണ്ട് പ്രധമ സമ്മേള്ളനം കോഴിക്കോട് നടക്കു ന്നു. എസ്. കെ. എസ്.എസ്.ഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 2014 ജനുവരി 19ൻ കോഴിക്കോട് നടക്കൂന്ന നാഷണൽ അകാദമിക്ക് അസംബ്ലി യുടെ ഓൺലൈൻ രജിസ്ടേഷൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.