ഷാര്‍ജ
: SKSSF ഷാര്‍ജ
സ്റ്റേറ്റ് കമ്മിറ്റി
സംഘടിപ്പിക്കുന്ന ഏകദിന
പ്രവര്‍ത്തക ക്യാമ്പ് ഡിസംബര്‍
6 വെള്ളിയാഴ്ച
രാവിലെ 9 മണി
മുതല്‍ വൈകീട്ട് 7 മണി
വരെ ഷാര്‍ജ കെ. എം.
സി. സി
ഓഡിറ്റൊറിയത്തില്‍ നടക്കും.
വിവിധ സെഷനുകളിലായി
പ്രമുഖര്‍ സംബന്ധിക്കും.
ഷാര്‍ജയിലെ
മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളുടെയും
സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് 0556738685,
0558781441.
- ishaqkunnakkavu