താന്‍ സമസ്‌തയിലേക്ക്‌ വന്നത്‌ സ്വമേധയാ ആണെന്ന്‌ അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി

കോഴിക്കോട്‌. താന്‍ സമസ്‌തയിലേക്ക്‌ വന്നത്‌ സ്വമേധയാ ആണെന്നും ആരും ക്ഷണിച്ചിട്ടല്ലെന്നും  കാന്തപുരം വിഭാഗം വിട്ട്‌ സമസ്‌തയിലെത്തിയ അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി പറഞ്ഞു. കോഴിക്കോട്‌ നടന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നുവദ്ധേഹം. അന്‍സാര്‍ മാസ്റ്ററുടെ സംസാരം പൂര്‍ണ്ണമായി താഴെ കേള്‍ക്കാം:

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംപ്രേഷണം ചെയ്‌ത കോഴിക്കോട്‌ ആദര്‍ശ മ്മേളനത്തിന്റെ