- കാന്തപുരത്തിന്റെ സമ്മര്‍ദ്ധം കൊണ്ടുള്ള നൌഷാദ് അഹ്‌സനിയുടെ പ്രസ്‌താവന എന്തു കൊണ്ട് സിറാജ് പ്രസിദ്ധീകരിച്ചില്ലെന്ന് ഹസ്സൻ സഖാഫി.
- നിലവിലെ വ്യാജ കേശ പ്രചാരകനായ വഹാബ് സഖാഫിയുമായി എവിടെ വെച്ചും എപ്പോഴും സംവാദത്തിന് തയ്യാറെന്ന് അലവി ദാരിമി കുഴിമണ്ണ.
- കാന്തപുരം വിഭാഗത്തില്‍ തനിക്കു ലഭിച്ചിരുന്ന സ്വാതന്ത്രം പോലും ഇപ്പോള്‍ കാന്തപുരത്തിനില്ലെന്നും അവര്‍ തന്നെ അദ്ധേഹത്തെ വലിച്ചെറിഞ്ഞേക്കുമെന്നും മുഹമ്മദ് യാമന്തളി.
- സമസ്‌ത നേതാക്കളെയെല്ലാം മരണ ശേഷം മഹാന്മാരാക്കുമ്പോള്‍ ജീവിതകാലത്തു തന്നെ അവരുടെ കൈപിടിക്കാനാഗ്രഹിച്ചതാണ് താന്‍ സമസ്‌തയിലേക്ക് വരാനുണ്ടായ ഒരു കാരണം.
- സമസ്‌തയിലേക്ക് പുതുതായി കടന്നു വന്ന മുഹമ്മദ് ശാഫിയുടെ വെളിപ്പെടുത്തലുകള്‍.
- നൌഷാദ് അഹ്‌സനിക്ക് സംഭവിച്ചതെന്ത്.. നൌഷാദ് അഹ്‌സനിയുടെ തന്നെ വാക്കുകള്‍ ഉടന്‍ കേള്‍ക്കാം... കാലിക സംഭവ വികാസങ്ങളുടെ വിശദമായ വിശദീകരണം.
- കണ്ണൂര്‍–ഓണപ്പറമ്പ്–മഞ്ചേരി–മണ്ണാര്‍ക്കാട്... എന്നിവിടങ്ങളില്‍ സംഭവിച്ചതെന്ത്?.
- സമാധാന പ്രസ്ഥാനമായ സമസ്‌തക്കെതിരെ അക്രമ പ്രവര്‍ത്തനങ്ങളാരോപിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ NDF നും മുമ്പേ നാട്ടില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയതെന്ന് തെളിവുകള്‍ നിരത്തി സത്താര്‍ പന്തല്ലൂര്‍ സാഹിബിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം സംപ്രേഷണം ചെയ്‌ത ആക്കോട് ആദര്‍ശ സമ്മേളനത്തിലെ മുഴുവൻ പ്രഭാഷണങ്ങളും പൂർണമായും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ക്ലാസ്സ് റൂം റെക്കോര്‍ഡുകള്‍ക്കും ലൈവ് ടിവിക്കും ഇവിടെ ക്ലിക്ക് ചെയ്യുക