ദുബൈ സുന്നി സെന്‍റര്‍ അറിയിപ്പ്

ദുബൈ : നാളെ (08-2-13) നടക്കാനിരുന്ന ദുബൈ സുന്നി സെന്‍റര്‍ മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും