എ ഡി എം എന്‍ ടി മാത്യു ഉദ്ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ പബ്ലിക് സ്കൂള്‍
വാര്‍ഷികാഘോഷം എ ഡി എം എന്‍
ടി മാത്യു ഉദ്ഘാടനം ചെയ്തു.
ശംസുല്‍ ഉലമാ
അക്കാദമി സെക്രട്ടറി സി പി
ഹാരിസ് ബാഖവി അദ്ധ്യക്ഷനായിരുന്നു.
സ്കൂള്‍
മാനേജ്മെന്റ് കമ്മിറ്റി
അംഗം കെ എ റഹ് മാന്‍, പി
ടി എ പ്രസിഡണ്ട് എന്‍ മുസ്തഫ,
വൈസ് പ്രസിഡണ്ട്
പി സെയ്ത് ആശംസകളര്‍പ്പിച്ചു.
പി ടി നാസര്‍,
യു മുജീബ്
റഹ്മാന്, എം
സലിം, ഇബ്രാഹിം
ഫൈസി സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍
പി സി ത്വാഹിര്‍ സ്വാഗതവും
കണ്‍വീനര്‍ കെ അഷീബ് നന്ദിയും
പറഞ്ഞു.