ബഹ്റൈന്‍
: സമസ്ത
കേരള സുന്നി ജമാഅത്തിനു
കീഴില്‍ ഫെബ്രുവരി 27 നു
പുറപ്പെടുന്ന ഉംറ സംഘത്തിനുള്ള
യാത്രയയപ്പ് ഇന്ന് രാത്രി
8 മണിക്ക്
മനാമ സമസ്ത മദ്രസയില്‍ നടക്കും.
എം.പി
സൈദലവി മുസ്ലിയാര്,
അമീര്‍ മുഹമ്മദ്
മുസ്ലിയാര് എടവണ്ണപ്പാറ
തുടങ്ങിയവര്‍ സംബന്ധിക്കും.