സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍ സമാപനം ഇന്ന് (08)

ബഹ്റൈന്‍ : 'മുത്ത് നബി സൗഹൃദത്തിന്‍റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് സംഘടിപ്പിച്ച മീലാദ് കാമ്പയിന്‍റെ സമാപന സംഗമം ഇന്ന് വൈകുന്നേരം 5 മണിക്ക് പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കും. മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും ബുര്‍ദ മജ്‌ലിസ്, ദഫ് പ്രോഗ്രാം എന്നിവയും ഉണ്ടായിരിക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.