എസ് .കെ .എസ് .എസ് .എഫ് സംഘടിപ്പിക്കുന്ന "'സര്‍ഗലയം 2013" മാന്വല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. സൈറ്റ് സന്ദര്‍ശിക്കാനും മാന്വല്‍ ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. സര്‍ഗലയം 2013 സര്‍ക്കുലര്‍ 2013 ഫെബ്രു.1-15 (ലക്കം: 7) സത്യധാരയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനറുമായി (9744041989) ബന്ധപ്പെടുക. |