ത്രിക്കരിപ്പൂര്‍
: SKSSF ത്രിക്കരിപ്പൂര്‍
മേഖല കമ്മിറ്റിയുടേയും
മെട്ടമ്മല്‍ യൂണിറ്റിന്റേയും
സംയുക്താഭിമുഖ്യത്തില്‍
SSLC, +1, +2, VHSE വിദ്യാര്‍ത്ഥികള്‍ക്ക്
പരീക്ഷാ പേടിയകറ്റാന്‍ പരീക്ഷ
എങ്ങനെ എളുപ്പമാക്കാം എന്ന
വിഷയത്തില്‍ ഈസി എക്സാം
സംഘടിപ്പിച്ചു. പ്രശസ്ത
ട്രെയിനര്‍ അബ്ദുല്‍ ഹക്കീം
മാസ്റ്റര്‍ ക്ലാസെടുത്തു.
ഹാരിസ് ഹസനി
മെട്ടമ്മല്‍, അഫ്‍വാന്‍.
കെ, ആബിദ്
എന്‍, റഫീഖ്
എം.ടി.പി
പ്രസംഗിച്ചു. മുബശിര്‍
എ.ജി
സ്വാഗതവും അന്‍സബ് മുനവ്വിര്‍
നന്ദിയും പറഞ്ഞു.