അലീഗഡ്
: അലീഗഡ്
യൂനിവേഴ്സിറ്റി 2013-2014
വര്‍ഷത്തേക്കുള്ള
മുഴുവന്‍ കോഴ്സുകളിലേക്കും
അപേക്ഷകള്‍ ക്ഷണിച്ചു.
SKSSF അലീഗഡ്
ചാപ്റ്റര്‍ കമ്മിറ്റി ഹെല്‍പ്പ്
ഡെസ്ക്ക് ആരംഭിച്ചതായി ജനറല്‍
സെക്രട്ടറി സഫീര്‍ പി ജാറംകണ്ടി
അറീയിച്ചു. ഫോണ്‍
നമ്പര്‍ : 07417217478, 08439491711,
08439491712.