തിരൂരങ്ങാടി
: മുസ്ലിം
മഹല്ലുകളുടെ ഉന്നമനത്തിനും
പുരോഗതിക്കും മഹല്ലു നിവാസികളുടെ
ക്ഷേമൈശ്വര്യ പ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം വഹിക്കാന്‍ പള്ളി
ഇമാമുമാര്‍ക്ക് ദാറുല്‍ ഹുദാ
സെന്റര്‍ ഫോര്‍ പബ്ലിക്
എജുക്കേഷന്‍ ആന്‍റ് ട്രൈനിംഗ്
നടത്തുന്ന ഒരു വര്‍ഷത്തെ
ഡിപ്ലോമ കോഴ്‌സിന്‍റെ മൂന്നാം
ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പള്ളിയില്‍
ഇമാമായി രണ്ടു വര്‍ഷത്തില്‍
കുറയാത്ത സേവന പരിചയമുള്ളവര്‍ക്ക്
ഫെബ്രുവരി 28 ന്
മുമ്പ് അപേക്ഷിക്കാം.
മൂന്നാഴ്ചയിലൊരിക്കല്‍
തിങ്കള്‍, ചൊവ്വ
ദിവസങ്ങളിലായിരിക്കും
ക്ലാസുകള്‍. വിശദ
വിവരങ്ങള്‍ക്കും അപേക്ഷാ
ഫോമിനും 9846786445 എന്ന
നമ്പറില്‍ ബന്ധപ്പെടുക.