സലാല
: സംസ്കരണ
പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം
ലക്ഷ്യമാക്കി സലാലയില്‍
ഇബാദ് ഏരിയാ കമ്മിറ്റി
രൂപീകരിച്ചു. സുന്നീ
സെന്ററില്‍ നടന്ന കണ്വെന്ഷന്
ഇബാദ് ചെയര്മാന് സാലിം
ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം
ചെയ്തു. സലാല
സുന്നി സെന്റര്‍ പ്രസിഡണ്ട്
അസീസ് ഹാജി മണിമല അധ്യക്ഷത
വഹിച്ചു. പ്രഫ.
അബ്ദുലത്വീഫ്
എടവണ്ണപ്പാറ (ഖാബൂസ്
യൂണിവേഴ്സിറ്റി),
അബ്ദുസ്സലാം
ഹാജി, അബ്ദുലത്വീഫ്
ഫൈസി, മുഹമ്മദ്
കുട്ടി തൊഴിയൂര്‍, അമീര്‍
മുസ്ലിയാര് പ്രസംഗിച്ചു.
ഭാരവാഹികള്‍
: അബ്ദുല്ല
അന്‍വരി (ചെയര്മാന്),
അബ്ദുല്‍ ഹമീദ്
ഫൈസി (കണ്‍വീനര്‍),
അബ്ദുറശീദ്
കൈനിക്കര (കോഡിനേറ്റര്‍).