അബുദാബി: കാസറഗോഡ് ജില്ലയിലെ നീലേശ്വരം കണിച്ചിറയില്‍ സ്ഥിതിചെയ്യുന്ന സമസ്ത ജില്ലാ മുശാവറയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ അറബിക് കോളേജിന്‍റെ പ്രചരണാര്‍ത്ഥം യു.എ.ഈ യില്‍ പര്യാടനം നടത്തുന്ന നീലേശ്വരം ഖാസി ഉസ്താദ് ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, ഉസ്താദ് എം. മൊയിതു മൗലവി പുഞ്ചാവി (സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍) എന്നിവര്‍ക്ക് ഇന്ന് ഇഷാ നമസ്കാര ശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍വെച്ച് സ്വീകരണം ഒരുക്കുന്നു. മുഴുവന്‍ ദീനീ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു.