കൊടുവള്ളി ഇസ്‌ലാമിക് സെന്ററില്‍ ഹജ്ജ് സെല്‍ തുടങ്ങി

കൊടുവള്ളി: ഹജ്ജ് അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി കൊടുവള്ളി ഇസ്‌ലാമിക് സെന്ററില്‍ ഹജ്ജ് സെല്‍ തുടങ്ങി. മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍, എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഫോണ്‍: 9946059094.