ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും- ഫെബ്രു: 22 ന്

ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും ഫെബ്രു: 22നു ദുബൈ കെ.എം. സി.സി . ഓഡിറ്റൊറി യത്തില്‍ നടത്തപ്പെടുന്നു. ഖിറാഅത്ത് ,മലയാള പ്രസംഗം ,മലയാള ഗാനം(ഇസ്ലാമികം), അറബി ഗാനം എന്നീ മത്സര ഇനങ്ങലില് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫെബ്രു: 20നു മുമ്പായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.055-7963043,050-2434575,055-3065495,055-8941470