ഷാര്‍ജ
: ഫെബ്രുവരി
19 SKSSF സ്ഥാപക
ദിനത്തിന്റെ ഭാഗമായി ഷാര്‍ജ
SKSSF സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
നാളെ (22/02/2013, വെള്ളി)
രാത്രി ഒമ്പത്
മണിക്ക് ഷാര്‍ജ ഇന്ത്യന്‍
കള്‍ച്ചറല്‍ സെന്ററില്‍ യുവ
പണ്ഡിതനും പ്രഭാഷകനുമായ അലവി
കുട്ടി ഹുദവി മുണ്ടംപറമ്പ്
പ്രാസ്ഥാനിക പ്രഭാഷണം
നിര്‍വഹിക്കുന്നു.
മുഴുവന്‍
പ്രവര്‍ത്തകരും ക്രത്യ സമയത്ത്
എത്തിചേരണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.