ഹജ്ജ് അപേക്ഷ; ഹാദിയ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

തിരൂരങ്ങാടി : ഈ വര്‍ഷം ഹജ്ജിന് അപേക്ഷ നല്‍കുന്നവരുടെ അപേക്ഷകളും ഫോമുകളും പൂരിപ്പിക്കുന്നതിനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക് കീഴില്‍ ദാറുല്‍ ഹുദാ കാമ്പസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക് 9744477555 എന്ന നമ്പറില്‍ ബന്ധപ്പെടുക.