അലീഗഡ്
: SKSSF അലീഗഡ്
ചാപ്റ്റര്‍ കമ്മിറ്റി അലീഗഡ്
യൂനിവേഴ്സിറ്റിയില്‍ സ്ഥാപികുന്ന
ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന്
(14-2-2013 വ്യാഴം)
7 PM ന് എം.എം.
ഹാളില്‍ ഇ.കെ.
അബുബക്കര്‍
ഹുദവി നിര്‍വഹിക്കും.
നാസര്‍ ഫൈസി
കൂടത്തായി ഓണ്‍ലൈന്‍ വഴി
മുഖ്യപ്രഭഷണം നടത്തും.
നാഷനല്‍
സെക്രട്ടറി അബ്ദുള്ള പി.പി
മുഖ്യാതിഥി ആയിരിക്കും.
സുഫൈദ് തങ്ങള്‍
അധ്യക്ഷത വഹിക്കും.
സഫീര്‍ പി
ജാറംകണ്ടി, മുനീര്‍
ജി.വി.കെ,
ഷഫീക്ക് എ.ടി,
മുനീര്‍ വേങ്ങര,
എന്‍.എം.
നിയാസ്
സംസാരിക്കും.